പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Parassinikadavu up




== ചരിത്രം ==പറശ്ശിനിക്കടവ് പുഴയുടെ പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന പറശ്ശിനി യു.പി.സ്കൂളിന്‍റെ ആരംഭം 1922ല്‍ ആണ്. ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ എലിമെന്‍ററി സ്കൂളായി ആരംഭിക്കുകയും പിന്നീട് കൊവ്വല്‍ പ്രദേശത്തേക്ക് മാറുകയും ചെയ്തു. 1926ല്‍ കുറ്റിയില്‍ എന്ന സ്ഥലത്ത് ഒരു സ്ഥിരം കെട്ടിടം പണിത് അഞ്ചാംതരം വരെ ആരംഭിച്ചു. പിന്നീട് എട്ടാതരംവരെയുള്ള ഹയര്‍ എലമെന്‍ററി സ്കൂളായി. ആദ്യമാനേജര്‍ പി.എം.കുഞ്ഞിരാമന്‍. 1933-34 കാലത്ത് ഇന്ന് സ്കൂളുള്ള സ്ഥലത്തേക്ക് മാറി. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും പി.ടി.എ.യുടെയും ഇടപെടലോടെ സ്കൂളിന്‍റെ മുഖഛായ തന്നെ മാറ്റാനുള്ള പ്രയത്നത്തിലാണ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.നിലവില്‍ 312 കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി