സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ജൂനിയർ റെഡ് ക്രോസ്

18:29, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33014.swiki (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേ൪ക്കൽ)

സേവനസന്നദ്ധതയും കാരുണ്യമനോഭാവവും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

* ഉപയോഗശൂന്യമായ പഴയ യൂണിഫോമുകൾ ,പഠനോപകരണങ്ങൾ ,ബുക്കുകൾ എന്നിവ ശേഖരിച്ച് ആവശ്യമായവർക്ക് എത്തിച്ചു കൊടുക്കുന്നു.

*സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വോളണ്ടിയേഴ്സ് ആയി സേവനം ചെയ്യുന്നു.

* താലൂക്ക് ആശുപത്രി, തോട്ടയ്ക്കാട് സ്നേഹാലയം എന്നിവിടങ്ങളിൽ ഭക്ഷണവിതരണം,സ്റ്റേഷനറി സാധനങ്ങളുടെ വിതരണം എന്നിവ നടത്തുന്നു.