മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) ('ഹൈടെക് വിദ്യാലയം കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് വിദ്യാലയം

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി നടപ്പിലാക്കിയതാണ് ഹൈടെക് സ്കൂൾ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി മുഹമ്മ മദർ തെരേസ ഹൈസ്കൂളിലും 15 ക്ലാസ് മുറികൾ ഹൈടെക് ആക്കി. 26 ലാപ്‍ടോപ്പുകൾ ,16 പ്രൊജക്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ, ഒരു ടെലിവിഷൻ, വെബ് ക്യാമറ, പ്രിന്റർ തുടങ്ങിയ സൗകര്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ചു.