തലപ്പാടി എൽപിഎസ്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethu Prasannan (സംവാദം | സംഭാവനകൾ) (about my school)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തലപ്പാടി നസ്രേത്ത് മാർത്തോമ്മ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന തലപ്പാടി എൽ.പി സ്കൂൾ 1916-ൽ പ്രവർത്തനം ആരംഭിച്ചു. 2022-ൽ നാലു ക്ലാസ്സുമുറികളും ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും ഉൾപ്പെട്ട ആധുനിക സൗകര്യങ്ങളോടുകൂടിയപുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.  പുതുപ്പള്ളി ഗ്രാമത്തിലെ രണ്ടാം വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്