ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnaurkmr (സംവാദം | സംഭാവനകൾ) ('എന്റെ പ്രൈമറി ക്ലാസുകൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ മേഖലയ്ക്ക് കീഴിൽ വരുന്ന മടവൂരിലെ നയന നഴ്സറി സ്കൂൾ ആയിരുന്നു. വളരെ കുറച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ പ്രൈമറി ക്ലാസുകൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ മേഖലയ്ക്ക് കീഴിൽ വരുന്ന മടവൂരിലെ നയന നഴ്സറി സ്കൂൾ ആയിരുന്നു. വളരെ കുറച്ച് കുട്ടികൾ മാത്രമുള്ള സ്കൂൾ ആയതു കൊണ്ട്‌ തന്നെ അധ്യാപകർക്ക് ഓരോ കുട്ടിയെയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുമായിരുന്നു.