ടെക്‌നിക്കൽ എച്ച്.എസ്.എസ് പെരിന്തൽമണ്ണ/അംഗീകാരങ്ങൾ

23:13, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18503-fs (സംവാദം | സംഭാവനകൾ) ('== ആർട്സ് & സ്പോർട്സ് == ചിറ്റൂരിൽ വെച്ച് നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ, THSS പത്താംതരം വിദ്യാർഥി മിഥുൻ ചെണ്ടമേളത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് & സ്പോർട്സ്

ചിറ്റൂരിൽ വെച്ച് നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ, THSS പത്താംതരം വിദ്യാർഥി മിഥുൻ ചെണ്ടമേളത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കൂടാതെ സംസ്ഥാന ആർട്സ് സ്പോർട്സ് മത്സരങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.

തരംഗ്

2023 -24 വർഷത്തെ ടെക് ഫെസ്റ്റ് ആയ 'തരംഗി'ൽ  ടി എച്ച് എസ് എസ് പെരിന്തൽമണ്ണ, സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.