ഗവ. എച്ച് എസ് തോൽപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച് എസ് തോൽപ്പെട്ടി
വിലാസം
തോല്‍പ്പെട്ടി

വയനാട് ജില്ല
സ്ഥാപിതംമാര്‍ച്ച് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201715075



................................

ചരിത്രം

തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവ. ഹൈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .2011മാർച്ച് മാസം തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ എം സ് എ പദ്ധതിയിൽ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവ. ഹൈ സ്‌കൂൾ രൂപപ്പെട്ടത്.ഭൗതീക സാഹചര്യങ്ങളുടെ കുറവും സ്ഥിരമായ അധ്യപകരില്ലാത്തതും മൂലം ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നല്ലവരായ നാട്ടുകാരുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യത്തെ 3 വർഷങ്ങളിലും 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • ശ്രീമതി സജിത രാജ്
ശ്രീ ബഷീർ കെ,
ശ്രീമതിഷീജ, ദീപ കെ,   

ശ്രീമതി നിസി ജോസഫ് തുടങ്ങിയ മുൻകാല അദ്ധ്യാപകരുടെ സേവനം ഈ സ്‌കൂളിന്റെ വളർച്ചയ്ക്കു കരണമായിട്ടുണ്ട് .

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.738328, 76.070669|zoom=14}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_തോൽപ്പെട്ടി&oldid=213354" എന്ന താളിൽനിന്ന് ശേഖരിച്ചത്