സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളചരിത്രത്തില് പ്രധാനപ്പെട്ട സംഭവമായിരുന്നു മാമാങ്കം. മാമാങ്കചരിത്രം നടന്നിരുന്ന തിരുനാവായയിലാണ് തിരുത്തി ജി.എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുനാവായ പഞ്ചായത്തിലെ 12ാം വാർഡിലെ വാവൂര് കുന്നിലാണ് തിരുത്തി ജിഎൽ പി സ്ക്കൂൾ.റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്കൂൾസഥിതി ചെയ്യുന്നത്,ശ്രീമാന് അബ്ദുല് നാസര് ആണ് വാര്ഡ് മെമ്പര്.1956 തിരുത്തി ജിഎല്പി സ്കൂൾ ആരംഭിച്ചത്.മമ്മളിയത്ത് എന്ന് പേരുള്ള കുടുബത്തിലെ കുഞ്ഞുലക്ഷ്മി അമ്മയാണ് സ്ഥലം നല്കിയത്,ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആദ്യ കാലത്ത് പ്രവരത്തിച്ചത് പിന്നീട് സ്കൂള് സര്ക്കാര് ഏറ്റെടുത്തു.ആദ്യ ഹെഡ്മാസറ്റര് നാരായണന് നമ്പൂതിരി മാസ്റ്റര് ആയിരുന്നു.ഇപ്പോള് സ്കൂളില് 7 ജീവനകാര് ജോലി ചെയ്യുന്നു, മണികണഠന് വി.പി ആണ് പി ടി എ പ്രസിഡന്റ്.രാജന് ഇകെ ഹെഡ്മാസ്റ്റര് ഈ വര്ഷത്തെ തിരുനാവായപഞ്ചായത്ത് കലാമേള നടത്തിയത് ഈ സ്കൂളില് വെച്ചായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്ത്തി ആക്കി പോയവര് കൃഷിക് വളരെ അദികം പ്രാധാന്യം നല്കുന്നത്. മതസൌഹാദം കാത്തു സൂക്ഷികുന്നവരാണ് ഇവിടെ നിന്നും പഠിച്ച് പോയവര് സ്കൂള് പുരോഗതിക്ക് വേണ്ടി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും നല്ല രീതിയില് പ്രവര്തിച്ച് കൊണ്ടിരിക്കുന്നു