എസ്.വി.എ.എൽ.പി.എസ് എടയൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അന്ന് സർക്കാർ ശമ്പളം വളരെ കുറവായത് കൊണ്ട് ചില അധ്യാപകർക്ക് ഉച്ചയൂണും ആണ്ടറുതികൾക്ക് പുടവയും കൊടുത്തിരുന്നത് എടയൂർ വില്ലേജ് ഓഫീസിന്റെ നൂറു മീറ്റർ കിഴക്ക് ഇന്നും തലപൊക്കി നിൽക്കുന്ന മഠത്തിൽ നിന്നു തന്നെ .