ജി.എം.എൽ..പി.എസ് ചേറൂർ/സൗകര്യങ്ങൾ
ദൃശ്യരൂപം
നിലവിലെ സാഹചര്യങ്ങൾ
വാടക കെട്ടിടം ആയതുകൊണ്ട് സൗകര്യപരിമിധി ഉണ്ട് ,ചെറിയ കളിമുറ്റം ,വായന ശാല, ലാപ്ടോപ് , projector , sound system, എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ് എന്നിവ ഉണ്ട് . പച്ചക്കറിതോട്ടം പൂന്തോട്ടം . നല്ല വൃത്തിയുള്ള പാചക പുര , പഴയ കെട്ടിടം ആണെങ്കിലും വൃത്തിയുള്ള ടോയ്ലറ്റ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |