ഹൈസ്കൂൾ പരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33036 (സംവാദം | സംഭാവനകൾ) (p)
ഹൈസ്കൂൾ പരിപ്പ്
വിലാസം
പരിപ്പ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201733036





ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികള്‍, മികച്ച IT ലാബ്,സയന്‍സ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മള്‍ട്ടിമീഡിയ തിയേറ്റര്‍,ഹൈസ്കൂളിനും മിഡില്‍ സ്കൂളിനും ബ്റോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബുകള്‍,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കവിത

കു‍‍ഞ്ഞിന്റെ പുസ്തകത്താളില്‍
കണ്ടു ‍‍‍ഞാന്‍
അമ്പരപ്പിക്കുന്ന ദൃശ്യം
തൊണ്ണൂറ്റിയെട്ടാം വയസ്സിന്‍െറ നീറ്റലില്‍
ഫ്ലാറ്റില്‍ ഒതുങ്ങിയെന്‍ ജന്മം
വര്‍ഷങ്ങളേറെ‍‍‍യായ് പേമാരികണ്ടിട്ട്
മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും
കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും
കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ?

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. സി കേശവന്‍നായര്‍ കെ. എസ് ശിവരാമകൃഷ്ണഅയ്യര്‍ റ്റി. ആര്‍ കൃഷ്ണന്‍നായര്‍ പി. പത്മനാഭപിള്ള കെ. എസ് .ഓമന എസ്. ബി. കൃഷ്ണകുമാരി

വഴികാട്ടി

"https://schoolwiki.in/index.php?title=ഹൈസ്കൂൾ_പരിപ്പ്&oldid=212706" എന്ന താളിൽനിന്ന് ശേഖരിച്ചത്