സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി

16:23, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ)


സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
വിലാസം
അംപൂരി

തിരുവന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
12-01-201744017stthomas




ചരിത്രം

            അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശത്താണ്

സ്ഥിതിചെയ്യുന്നത്. 1930 കളില്‍ കേരളത്തിന്റെ മധ്യതിരുവിതാംകൂറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവി​ടെ വിദ്യാഭ്യാസ സൗകര്യ‍‍ങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ല്‍ ആരംഭിച്ച എല്‍ പി സ്കൂള്‍ 1970-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സ്കൂളിലെ ആദ്ദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. വി. ഫ്രാന്‍സിസും ആദ്യത്തെ വിദ്യാര്‍ത്ഥി ചൂരലോനിക്കന്‍ തൊമ്മന്‍. സി. എം. ഉം ആണ്. സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തില്‍ പ്രകാശമാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തില്‍ നിന്നും ജനമനസുകളില്‍ നിന്നും അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂള്‍ ഇന്ന് വജ്ര ജൂബിലിയുടെ നിറവിലാണ്. =ചിത്രം=44017-2.jpg

ഭൗതികസൗകര്യങ്ങള്‍

മനോഹരമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

<googlemap version="0.9" lat="8.612252" lon="77.189941" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.464222, 77.2229, St.Thomas Higher Secondary School , Kerala (A) 8.498179, 77.169342 amboori hss </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )