ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

08:00, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ) (''''2023- 24 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023)== ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023- 24 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023)

ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ, ജയശ്രീ ടീച്ചർ, ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു.