ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/42.ദേശീയ ശാസ്ത്രദിനം

05:52, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|പോസ്റ്റർ ലഘുചിത്രം|ലഘുപരീക്ഷണം പ്രമാണം:44354 ദേശീയ ശാസ്ത്രദിനം 2.jpg|ലഘുചിത്രം|ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡോ.വെങ്കിട്ട ചന്ദ്രശേഖര രാമൻ രാമൻപ്രഭാവം കണ്ടുപിടിച്ച ദിനമായ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി വിവിദ്യാലയം ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ശാസ്ത്രാവബോധം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി ദേവിക ഡോ. വി വി രാമനെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തി. എസ് ആർ ജി കൺവീനർ രേഖ ദേശിയ ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നിരവധി ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി പ്രഥമ ശാസ്ത്രാചാര്യ പുരസ്കാര ജേതാവ് സ്റ്റുവർട്ട് ഹാരീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.വിദ്യാർത്ഥികൾ ശാസ്ത്രപാർക്കിലെ പഛനോപകരണങ്ങൾ പരിചയപ്പെട്ടു.

പോസ്റ്റർ
ലഘുപരീക്ഷണം
ശാസ്ത്രദിന സന്ദേശം
പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന് നൽകിയ ആദരവ്