ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ഉള്ള്യേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamarajesh (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ഉള്ള്യേരി
അവസാനം തിരുത്തിയത്
29-02-2024Anupamarajesh




ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിൻെറ ഇപ്പോഴത്തെ ഉടമ. മൂന്നാം പിലാവിൽ ദാമോദരനാണ് ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. 1 മുതൽ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആൺകുട്ടികളും 49 പെൺകുട്ടികളും ഉൾപ്പെടെ 97 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉൾപ്പെടെ അഞ്ച്പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളിൽ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുപോയവരിൽ പലരും ഇന്ന് സമൂഹത്തിൽ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സത്യൻ നായർ സി
മിനി പി പി
സോമൻ പി എം
ഹരിപ്രസാദ് ജി എസ്‌

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

റോഡ് സുരക്ഷാ ക്ലബ്

വഴികാട്ടി

{{#multimaps:11.4546798,75.772791|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഉള്ള്യേരി&oldid=2122053" എന്ന താളിൽനിന്ന് ശേഖരിച്ചത്