ജി.യു.പി.എസ് ക്ലാരി/മലയാളം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ കുട്ടികളെയും എഴുത്തും വായനയ്ക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ് മലയാളത്തിളക്കം*. ഘട്ടം ഘട്ടമായും ചിട്ടയായതുമായ പഠനപ്രവർത്തനത്തിലൂടെ ഈ പരിപാടി ലക്ഷ്യപ്രാപ്തി കൈവരിച്ചു..കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുഞ്ചൻറെ മണ്ണിലേക്ക്ഒഒരു യാത്ര പോകാൻ *മലയാളത്തിളക്കം*ടീമിന് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിളക്കം പരിപാടിയിൽ നിന്ന്
മലയാളത്തിളക്കം പരിപാടിയിൽ നിന്ന്