കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1934... ൽ സിഥാപിതമായി.

എ യു പി എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-01-201747239




ചരിത്രം

നാടിന് അഷര വെളിച്ചം പകര്ന്നുകൊണ്ട് 1934 ല് ആണ് ചാത്തമംഗലം എ.യു.പി സ്കൂള് സ്ഥാപിതമായത്.ഇപ്പോഴത്തെ സ്കൂള് പറമ്പിനടുത്തുളള കൂടത്തും പറമ്പില് എടാരത്ത് കുടുംബാംഗമായ നാരായണന് നായറ്(നാണു മാസ്ററര്)ആണ് സ്കൂളിന് സ്ഥാപക മാനേജര്. തുടര്ന്ന് 1948ല് എം.സി നാരായണന് നമ്പീശന് പ്രധാനാധ്യാപകനും,മാനേജരുമായി ചുമതലയേററു.അദ്ദേഹത്തിനു ശേഷം എ.നാരായണന് നായര്,പി.അച്യുത മേനോന്,സി.കൃഷ്ണന് നായര്,പി.പെരച്ചന്,പി.സൌദാമിനി,പി.പത്മജ എന്നിവര് പ്രധാനാധ്യപകരായിരുന്നു.2015 ജൂണ്1മുതല് എടാരത്ത് കുടുംബാംഗമായ കെ.രാധാകൃഷ്ണനാണ് പ്രധാനാധ്യാപകന്. ചാത്തമംഗലം പഞ്ചായത്തിലെ ചാത്തമംഗലം, കൂഴക്കോട്, വെള്ളനൂര്‍, നെച്ചൂളി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

വായന മുറി,ഗ്രന്ഥ ശാല

ദിനാചരണങ്ങൾ

അദ്ധ്യാപകർ

..............................

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3084794,75.9114795|width=800px|zoom=12}}11.3084794,75.9114795

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ചാത്തമംഗലം&oldid=212138" എന്ന താളിൽനിന്ന് ശേഖരിച്ചത്