സെന്റ് റോക്കറീസ് യു പി എസ് അരീക്കര/പ്രവർത്തനങ്ങൾ

07:11, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31264 (സംവാദം | സംഭാവനകൾ) ('നവനിർമ്മിത സമ്പൂർണ്ണ ഹൈടെക് സ്‌കൂൾ വിവിധങ്ങളായ ക്ലബുകളുടെ പ്രവർത്തനങ്ങൾ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രത്യേക പരിശീലനം വിപുലമായ ലൈബ്രറി വിശ്വാസ സന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവനിർമ്മിത സമ്പൂർണ്ണ ഹൈടെക് സ്‌കൂൾ

വിവിധങ്ങളായ ക്ലബുകളുടെ പ്രവർത്തനങ്ങൾ

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രത്യേക പരിശീലനം

വിപുലമായ ലൈബ്രറി

വിശ്വാസ സന്മാർഗ പരിശീലനം

പ്രഗത്ഭരായ പരിശീലകരുടെ കീഴിൽ ഫുട്‌ബോൾ പരിശീലനം

ഡാൻസ്, യോഗ, കരാട്ടേ ക്ലാസ്സുകൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം