എസ് എൻ വി എൽ പി എസ് മാന്നാനം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

12:08, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31420 H M (സംവാദം | സംഭാവനകൾ) ('എല്ലാ കുട്ടികളുടെയും വായന ,ലേഖനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു .ചിത്രങ്ങളിൽ നിന്ന് കഥ വികസിപ്പിച്ചു പറയൽ ,പദകേളി ,ചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ കുട്ടികളുടെയും വായന ,ലേഖനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു .ചിത്രങ്ങളിൽ നിന്ന് കഥ വികസിപ്പിച്ചു പറയൽ ,പദകേളി ,ചിഹ്നം ചേർക്കൽ ,പദസൂര്യൻ ,വാക്യനിർമ്മാണം ,വായനക്കാർഡ് ,ചോദ്യനിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,കുറിപ്പ് തയ്യാറാക്കൽ ,കഥാപൂരണം ,കവിത ,കത്തെഴുത് ,ബർത്ഡേയ് കാർഡ് തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുന്നു .

വിവിധ നിലവാരക്കാരായ കുട്ടികൾക്ക് വായന വികസിപ്പിക്കാൻ സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു .എല്ലാ ദിവസവും സ്കൂൾ അസ്സംബ്ലിയിൽ പത്രവാർത്ത ,ക്വിസ് മുതലായവ നടത്തി വരുന്നു .