ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ഗണിത ക്ലബ്ബ്

12:52, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച്ച് ഡബ്ല്യൂ എൽ പി.എസ്. കരുവാറ്റ/ഗണിത ക്ലബ്ബ് എന്ന താൾ ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലബ്  നല്ലരീതിയിൽ പ്രവർത്തനം  നടത്തുന്നു.. കുട്ടികളിൽ ഗണിതത്തി നോടുള്ള ഭയം  അകറ്റാനും കൂടുതൽ  താല്പര്യം വളർത്താനും  ക്ലബ്‌ വിവിധ  ഗണിതകേളികൾ  നടത്താറുണ്ട്. മാസത്തിലൊരിക്കൽ ഗണിതക്വിസ് നടത്തുന്നു. അമ്പലപ്പുഴ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ  ഗണിതക്ലബ്ബിന്റെ  മേൽനോട്ടത്തിൽ തയ്യാറാക്കിയ "ഗണിതവിസ്മയം "എന്ന ഗണിത മാഗസിൻ ഒന്നാം സ്ഥാനം  നേടി. ഗണിതവിജയം, മാത്‍സ് മാജിക്‌ എന്നീ പ്രവർത്തനങ്ങൾ  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.