എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ക്ലബ്ബുകൾ/വിദ്യാരംഗം‌

09:53, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('വിദ്യാ രംഗം കലാ സാഹിതൃ വേദി 2011-2012 വർഷത്തിൽ പന്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടി.വേങ്ങര ഉപ ജില്ലയിൽ മൂന്നാം സ്ഥാനവും നേടി മറ്റനേകം സ്ഥാനങ്ങൾ ഈ കാലയളവിൽ നേടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാ രംഗം കലാ സാഹിതൃ വേദി 2011-2012 വർഷത്തിൽ പന്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടി.വേങ്ങര ഉപ ജില്ലയിൽ മൂന്നാം സ്ഥാനവും നേടി മറ്റനേകം സ്ഥാനങ്ങൾ ഈ കാലയളവിൽ നേടുകയുമുണ്ടായി.കുട്ടികളിൽ അവരുടെ കലാപരമായ ക​ഴിവുകൾ കണ്ടെത്തുന്നതിന്ന് വേണ്ടി ​എല്ലാ ​അവസാന പിരീടും ഒാരോ ക്ലാസുകളുടേയും കലാപരിപാടികളായിരക്കും നടക്കുക.ഇതിലൂടെയാണ് കലാപരമായ കുട്ടികളെ കണ്ടെത്തുന്നത്. ഷാക്കിറ ടീച്ചറും ലിമേഷ് മാസ്റ്ററുമാണ് വിദ്യാരംഗം കലാവേദിയുടെ കൺവീനർമാർ.