എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasubash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


നേട്ടങ്ങൾ.

2016 - മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.

ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ഉന്നത വിജയം ലഭിച്ചിട്ടുണ്ട്.

ഗണിതപഠനം ലളിതവും രസകരവും ആക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.

പഠനവിന്നോക്കം നിൽക്കുന്ന കുട്ടികളെ കൂടുതൽ പിന്തുണ നല്കി മുൻ നിരയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്ത് കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും പഠന പിന്തുണ നല്കുകയും വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.