എ.എൽ.പി.എസ് തിപ്പിലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyaev (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് തിപ്പിലശ്ശേരി
വിലാസം
തിപ്പിലിശ്ശേരി

എ .എൽ .പി സ്‌കൂൾ തിപ്പിലിശ്ശേരി
,
680519
സ്ഥാപിതം1 - 6 - 1967
വിവരങ്ങൾ
ഫോൺ9947799749
ഇമെയിൽranaldchungath@gmail.com
കോഡുകൾ
സ്കൂൾ കോഡ്24338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറാണാൾഡ്‌ റ്റി ചുങ്കത്ത്
അവസാനം തിരുത്തിയത്
19-02-2024Dhanyaev


1967 ലാണ് സ്കൂൾ സ്‌ഥാപിതമായത് . 8 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കൂൾ കുന്നംകുളം  വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം 1967 ലാണ് സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട് , ഐ റ്റി ലാബ് , പ്രൊജക്ടർ ക്ലാസ് റൂം ,റീഡിങ് കോർണർ ,ലൈബ്രറി , സൗജന്യ പാഠപുസ്തകം ,ടൈൽ വിരിച്ച ക്ലാസ്സ്‌റൂം ,ലൈറ്റ്  ഫാൻ സൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.71425417007377, 76.12245753164822 |zoom=18}}

ചിത്രങ്ങൾ

24338alps3.jpg

d
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തിപ്പിലശ്ശേരി&oldid=2100846" എന്ന താളിൽനിന്ന് ശേഖരിച്ചത്