സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

.മികച്ച അധ്യാപന നിലവാരം പുലർത്തുന്ന ഈ സ്കൂളിൽ കഴിഞ്ഞ  17 വര്ഷം തുടർച്ചയായി , എസഎസ്  എൽ സി  പരീക്ഷയിൽ 100  ശതമാനം നിലനിർത്തുന്നു.

. കലോത്സവ ശാസ്ത്ര മേളകളിൽ ഉന്നത വിജയം

ഈരാറ്റുപേട്ട കീഴിലുള്ള മികച്ച ഇന്നൊവേറ്റീവ് സ്കൂൾ

.പാലാ രൂപതയിലെ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയം

.സ്പോർട്സ് മല്സരങ്ങളിൽ ഉന്നത വിജയം

.വിവിധ മത്സരപരീക്ഷകളിലും സ്കോളർഷിപ് പരീക്ഷയിലും മികച്ച വിജയം