ഇക്കോക്ലബ്‌

 
ecoclub
 

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഇക്കോക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്നു .വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദിന സംരക്ഷണ സന്ദേശങ്ങൾ,പോസ്റ്റർ രചന ,പരിസ്ഥിതി സംരക്ഷണ ഗീതങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.സ്കൂളിലൊരു പച്ചക്കറിതോട്ടവും ആരംഭിച്ചു .

ശാസ്ത്ര ക്ലബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രോജെക്റ്റ് അവതരണം, പരീക്ഷണങ്ങൾ, പ്രദർശനം എന്നിവ നടന്നു.

വിദ്യാരംഗം കലസാഹിത്യ വേദി

വിദ്യാരംഗം കലസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടന്നു വരുന്നു.

ലൈബ്രറി സന്ദർശനം

പുസ്തക പരിചയം.


ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു. ഗണിത കിറ്റ്, പഠനോപകരണങ്ങളുടെ നിർമാണം, ഗണിതോത്സവം തുടങ്ങിയവ നടന്നു വരുന്നു.