എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ഗണിത ക്ലബ്ബ്

21:33, 17 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25068 (സംവാദം | സംഭാവനകൾ) ('2023-24 അധ്യയന വർഷത്തെ maths club meeting 24/6/2023 ന് ചേർന്നു, maths club അംഗങ്ങളെ തെരഞ്ഞെടുത്തു. ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു എന്നും അതിന്റെ പ്രാധാന്യത്തെ പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023-24 അധ്യയന വർഷത്തെ maths club meeting 24/6/2023 ന് ചേർന്നു, maths club അംഗങ്ങളെ തെരഞ്ഞെടുത്തു.

ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു എന്നും അതിന്റെ പ്രാധാന്യത്തെ പാറ്റി സ്കൂൾ assembly യിൽ അവതരിപ്പിക്കുകയും ചെയ്തു.

ഗണിത ക്ലബ്‌ എസ് എൻ എച് എസ് എസ്

Maths club ന്റെ ഉൽഘാടനം കൊടുങ്ങല്ലൂർ സയൻസ് പാർക്കിലെ ശ്രീജിത്ത്‌ സർ ഉൽഘാടനം ചെയ്തു