Schoolwiki സംരംഭത്തിൽ നിന്ന്
|
പ്രിയ സുഹൃത്തേ,
- താങ്കൾ സ്കൂൾവിക്കിയിൽ ചേർത്ത ചിത്രങ്ങൾ ഇവിടെ കാണാം. അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ നിർബന്ധമായും ഉചിതമായ താളുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. അല്ലാത്തവ ഉപയോഗിക്കാത്ത_പ്രമാണങ്ങൾ എന്ന കാറ്റഗറിയിൽപ്പെടുകയും മറ്റൊരറിയിപ്പില്ലാതെ നീക്കപ്പെടുകയും ചെയ്യും. ചിത്രം അപ്‍ലോഡ് ചെയ്ത ഉടൻതന്നെ ബന്ധപ്പെട്ട പേജിൽ ചേർക്കുക എന്നതാണ് ഉചിതം.
- ചിത്രങ്ങളുടെ എണ്ണത്തിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കുക. ചിത്രങ്ങളിൽനിന്നും മികച്ചത് തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്യാൻ ശ്രമിക്കുക. ഓരോ പരിപാടിയുടേയും പ്രാതിനിധ്യസ്വഭാവം വെളിപ്പെടുത്താൻ ഉതകുന്ന മികച്ച ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമേ ചേർക്കേണ്ടതുള്ളൂ. ,
- ഫയലുകൾ നീക്കം ചെയ്യപ്പെട്ടുവെങ്കിൽ അതിന്റെ രേഖ ഇവിടെ കാണാവുന്നതാണ്.
|
Schoolwikihelpdesk (സംവാദം) 20:05, 23 ജനുവരി 2024 (IST)

Schoolwikihelpdesk (സംവാദം) 11:44, 9 ഫെബ്രുവരി 2024 (IST)