സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32356 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

അധ്യാപകരായ ശ്രീമതി സുജ കെ. ജോസഫ്,  കുമാരി ആൻ മരിയ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എൽ. പി. വിഭാഗത്തിലും കുമാരി അലിൻ ജോസിന്റെ നേതൃത്വത്തിൽ യു. പി. വിഭാഗത്തിലും ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും  'ഹലോ ഇംഗ്ലീഷ്' പരിപാടിയും എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു.