സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഫിലിം ക്ലബ്ബ്

11:54, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) ('== '''ഫിലിം ക്ലബ്ബ്''' == ഫിലിം ക്ലബ്ബിലേക്ക് 40 കുട്ടികൾ അടങ്ങുന്ന ഒരു ടീം രൂപീകരിച്ചു. തുടർന്ന് 21/10/2023 ശനി 10 മണിക്ക് BRC യിൽ കുട്ടികൾക്കായി ഒരു പരിശീലനം ഉണ്ടായിരുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബിലേക്ക് 40 കുട്ടികൾ അടങ്ങുന്ന ഒരു ടീം രൂപീകരിച്ചു. തുടർന്ന് 21/10/2023 ശനി 10 മണിക്ക് BRC യിൽ കുട്ടികൾക്കായി ഒരു പരിശീലനം ഉണ്ടായിരുന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.

8/11/2023 ബുധൻ 9 മണിക്ക് തിരുവനന്തപുരം കലാഭവനിൽ നടന്ന തുടർ പരിശീലന പരുപാടിയിലും കുട്ടികൾ പങ്കെടുത്തു.

ശിവാനി ആർ

സാനിയ സ്റ്റാൻലി

വൈഗ എംപി

ഗസാന സുധീർ

ഗൗരി എസ്