സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സ്കൂൾവിക്കി ക്ലബ്ബ്

11:45, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) ('സ്കൂൾ വിക്കി ടീം 2023 - 24  എസ് ഐ ടി കൺവീനർ ബ്ലെസി ടീച്ചർ, സി.സംപ്രീത എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ്  പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വിക്കി ടീം 2023 - 24  എസ് ഐ ടി കൺവീനർ ബ്ലെസി ടീച്ചർ, സി.സംപ്രീത എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ്  പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തുന്നുണ്ട്. സ്കൂളിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പല പ്രാവശ്യം സ്കൂൾ വിക്കിയിൽ   അപ്ഡേഷൻ നടത്തുന്നുണ്ട്.