ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:33447

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

Schoolwikihelpdesk (സംവാദം) 11:36, 12 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ,

താങ്കൾ സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങളുടെ ഫയൽനാമം കൃത്യമല്ല. ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം, ഇംഗ്ലീഷിൽത്തന്നെയാവണം. ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും നീക്കം ചെയ്യപ്പെടും. ഏത് വിദ്യാലയമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ, മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ SchoolwikiHelpDesk ഫയൽനാമം കൃത്യമാക്കി നിലനിർത്തും. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്. ഇനിമുതൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 11:38, 12 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ, താങ്കളുടെ സ്കൂൾവിക്കിയിലെ പ്രവ‌ർത്തനങ്ങളിൽ പിഴവ് കാണുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേ‌ർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID ഏഴുദിവസത്തിൽ കവിയാത്ത കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. സംവാദം താളിലെ മറ്റ് സന്ദേശങ്ങളും ശ്രദ്ധിക്കുക സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുട‌രുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടതായിട്ടുണ്ട്. താങ്കളെ തിരുത്തുന്നതിൽനിന്ന് തടഞ്ഞിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് തന്നെ സ്റ്റേറ്റ് കോ‌ഡിനേറ്ററെ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 13:08, 15 ഫെബ്രുവരി 2024 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:33447&oldid=2097434" എന്ന താളിൽനിന്ന് ശേഖരിച്ചത്