ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/സയൻസ് ക്ലബ്ബ് എന്ന താൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: Name chenge as per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പ്രവർത്തനങ്ങൾ'


* സയൻസ് ക്ലബ് സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങൾ നടത്തുകയും കുട്ടികളെ സയൻസ് മേളയിൽ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആൽവൃക്ഷത്തെ ആദരിക്കൽ, വൃക്ഷത്തെ വിതരണം, പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട് രക്തദാനപ്രതിജ്ഞ നടത്തി.ചാന്ദ്രയാൻ ദിനം സെപ്റ്റംബർ 21 വിവിധ പരിപാടാകളോടെ നടത്തി.