ഗവ. എൽ. പി. എസ്. തിരുവാല്ലൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THIRUVALLOOR GLPS (സംവാദം | സംഭാവനകൾ) ('തിരുവാല്ലൂർ ഗവ L P സ്കൂളിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്‌ രൂപീകരിച്ചു.കുട്ടികൾ ചന്ദ്ര പര്യവേഷകരായി മാറി. ചാന്ദ്ര ദിന ക്വിസ് നടത്തി. റാലി നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവാല്ലൂർ ഗവ L P സ്കൂളിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്‌ രൂപീകരിച്ചു.കുട്ടികൾ ചന്ദ്ര പര്യവേഷകരായി മാറി. ചാന്ദ്ര ദിന ക്വിസ് നടത്തി. റാലി നടത്തി. പ്ലകാർഡ് മത്സരം കളറിങ് മത്സരം ഇവ നടത്തി. ആഴ്ചയിൽ ഒരു ദിവസം അസ്സെമ്പ്ളിയിൽ ലഘു പരീക്ഷണങ്ങൾ നടത്തിവരുന്നു.