ഫലകം:BlockedAgain

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
പ്രിയ സുഹൃത്തേ, മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂൾവിക്കിയിൽ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേ‌ർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID ഒരു നിശ്ചിത കാലത്തേക്ക് തടഞ്ഞിരുന്നു. സംവാദം താളിലെ സന്ദേശങ്ങൾ ശ്രദ്ധിക്കുമെന്നും സ്കൂൾവിക്കിയിലെ പ്രവർത്തനങ്ങൾ സ്കൂൾവിക്കി നയങ്ങൾ പാലിച്ചുമാത്രമാകുമെന്നും അറിയിച്ചതിനാൽ തടയൽ നീക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും അശ്രദ്ധമായി മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂൾവിക്കിയിൽ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, ഏഴുദിവസത്തേക്ക് കൂടി വിലക്കുന്നു. താങ്കൾക്ക് സംശയനിവാരണത്തിന് സ്റ്റേറ്റ് കോ‌ഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്. -Schoolwikihelpdesk
"https://schoolwiki.in/index.php?title=ഫലകം:BlockedAgain&oldid=2092946" എന്ന താളിൽനിന്ന് ശേഖരിച്ചത്