സെന്റ് മേരീസ് എൽ പി എസ് തീക്കോയി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
LAHARI VIRUDHA DINAM

ലഹരി വിരുദ്ധ ദിനം സമുചിതമായി നടത്തുകയുണ്ടായി. ഇതോടനുബന്ധിച്ച് പ്രതിജ്ഞ , റാലി , പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ പങ്കുചേർന്നു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചു ഒരു ബോധവൽക്കരണ ക്ലാസ് അസംബ്ലിയിൽ  വച്ച് HM നൽകുകയുണ്ടായി .കുട്ടികൾ വഴി വീടുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുകയുണ്ടായി .എൻ റെ വീട്ടിൽ ആരും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ല എന്ന പോസ്റ്റർ തയ്യാറാക്കി കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഫോട്ടോ എടുത്ത്കുട്ടികൾ അയച്ചു തരികയും ചെയ്തു.