സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

20:39, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല ഹെഡ്മിസ്ട്രസ് സി. റോസെറ്റിനാണ് . LP സ്‌കൂൾ ആയതിനാൽ സ്‌കൂൾ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത്‌ . അധ്യാപകർ കുട്ടികൾക്ക്  സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ  അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്. . ക്ലബ്ബിലെ പ്രധാന അംഗങ്ങൾ താഴെ പറയുന്നവരാണ്.

ജൂഡിറ്റ്‌ മാത്യു (PSITC)

ടോം തോമസ് (LPST)

ബീനാ ജെയിംസ് (LPST)