ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

15:28, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41075ayyankoickal (സംവാദം | സംഭാവനകൾ) ('ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായിരുന്നു നമ്മുടേത്.മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏയ്ഞ്ചൽ മരിയ സുനിൽ സംസ്ഥാന തലത്തിൽ B Grade കരസ്ഥമാക്കി.