ഗവ. എൽ.പി.എസ്. കോട്ടുക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി.എസ്സ്. കൊട്ടുക്കൽ/എന്റെ ഗ്രാമം എന്ന താൾ ഗവ. എൽ.പി.എസ്. കോട്ടുക്കൽ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[[പ്രമാണം:20231206 142420.jpg}thumb] പ്രവേശന കവാടം ]

കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കൽ എന്ന മനോഹരമായ സ്ഥലത്താണ് ഗവ .എൽ .പി .എസ് .കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത്‌ .കടയ്ക്കൽ അഞ്ചൽ റോഡ് അരികിലായി കരിങ്കല്ലിൽ തീർത്ത 106 വർഷം പഴക്കം ഉള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .ചരിത്ര പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു .ഡോക്ടർസ് ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ് . ===

.ഭൂമിശാസ്ത്രം

..ചരിത്ര പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

ഹോമിയോ ആശുപത്രി

കൃഷി ഭവൻ