ഉള്ളടക്കത്തിലേക്ക് പോവുക

വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jagadeesh (സംവാദം | സംഭാവനകൾ)
വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
വിലാസം
വി.കെ.വി.എം.എന്‍.എസ്.എസ്.എച്ച്.എസ്.മാഞ്ഞൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Jagadeesh




കോട്ടയം നഗരത്തിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.കെ.വി.എം.എന്‍.എസ്.എസ്.എച്ച്.എസ്.മാഞ്ഞൂര്‍ . ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഫലകം:Infobox School NSS HS MANJOOR


ചരിത്രം

1953ല്‍ വി.കെ.വേലപ്പന്‍ എന്‍.എസ്.എസ്.പ്രസിഡന്‍റ്റും തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയും ആയീരുന്നകാലതത് മാഞ്ഞുര്‍ വടക്കുംഭാഗം 796 നമ്പര്‍ കരയോഗ ഭാരവാഹികളായ പാണമല ഭാസ്കരന്‍ നായര്‍,അമ്പഴത്തുങ്കല്‍ നാരായണന്‍ നായര്‍ എന്നിവരുടെ ശ്രമഫലമായും വി.കെ. വേലപ്പന്റെ ഒത്താശയോടുകൂടി മാഞ്ഞുരില് ഒരു ഹൈസ്കൂള്‍ അനുവദിക്കുകയും പുതുക്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം ഓലഷെഡ്ഡില്‍ പഴയ 6-ം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.പിന്നീട് പര്യാരത്ത് ഇല്ലത്തുകാരുടെ വകയായ ഇപ്പോള്‍ സ്കൂള്‍ ഇരിക്കുന്ന ഉദ്ദേശം 2 ഏക്കര്‍ വരുന്ന സ്തലം സ്ക്കുളിനായി വിട്ടുകൊടുക്കുകയും ചെയ്തു. ഈ സ്തലത്ത് സ്കൂളിനുവേണ്ടീ എന്‍.എസ്.എസ്.ഹെഡ്ഡോഫീസില്‍ നിന്നും കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വി.കെ.വേലപ്പന്‍ മെമ്മോറിയല്‍ എന്ന് സ്കൂളിന് നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങള്

ഭൗതികസൗകര്യങ്ങള്‍

1 ഹെക്ടര്‍ 25 ആര്‍ 50 ചതു.മീറ്റര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും . വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ മുരി, ലൈബ്രരി, വിവിധ ലാബുകള്‍ ഇവ ഉണ്‍ഡ്. 9 കമ്പ്യൂട്ടറുകളുണ്ട്. 2 റ്റെലിവിഷനുകള്‍, 2 പ്രൊജക്റ്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം ഇവ ഉണ്‍ദഡ്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1986 - 87 സി.എന്. സുകുമാരന്
1987- 88 പി. ശ്രീധരന് നായര്
1987- 88 പി.കെ. ജാനകിയമ്മ
1988- 93 എം.എന്.ലക്ഷ്മിക്കുട്ടിയമ്മ
1993 - 95 എം.കെ.ശാന്തകുമാരി
1995 -96 ബി.ശാരദാദേവി
1996 - 97 ഈ.രഘുനാഥന് നായര്
1997- 98 പി.എസ്.രാജശേഘരന്പിള്ള
1998 - 99 കെ.എസ്.ലീലാവതിയമ്മ
1999 2000 എം.സരസമ്മ
2000 2001 രുക് മിണി അമ്മ
2001 - 02 വി.എസ്.തങ്കമ്മ
2002- 03 ജി.ഇന്‍ദിരാഭായി
2003- 07 എ.വി.വിജയമ്മ
2007- 10 പി.എസ്.നിര്‍മ്മലകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ആലത്തൂര്‍ എം.പി.ശ്രീ.പി.കെ.ബിജു

വഴികാട്ടി