അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25233 (സംവാദം | സംഭാവനകൾ) (തയ്യാറാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വളരെ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. അസംബ്ലിയോട് തുടങ്ങിയ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കൊടുവിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ പ്ലക്കാടുകളും ലഹരിക്കെതിരെയുള്ള പ്ലക്കാടുകളും മുദ്രാവാക്യങ്ങളുമായി റോഡിലൂടെ റാലി നടത്തി. ശേഷം തിരക്കുള്ള ജംഗ്ഷനിൽ കുട്ടികൾ ഒത്തുകൂടി ലഹരി ലഹരി വിരുദ്ധ ഗാനത്തിന് വളരെ മനോഹരമായി ചുവട് വെച്ച് ജനശ്രദ്ധ ആകർഷിക്കുകയുണ്ടായി.