അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/നാടോടി വിജ്ഞാനകോശം

18:42, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25233 (സംവാദം | സംഭാവനകൾ) (തയ്യാറാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളും അധ്യാപകരും ഒരുമിച്ചു ചേർന്ന്... നമ്മുടെ നാട്ടിൻപുറങ്ങളിൽ കണ്ടും കേട്ടും പരിചിതമായ ചില വാക്കുകളും നാടൻ ശൈലി പ്രയോഗങ്ങളും വരമൊഴിയായി വന്നു പോകുന്ന പഴംചൊല്ലുകളും നാടൻ ഉപകരണങ്ങളും ഭക്ഷണങ്ങളും തുടങ്ങി നാട്ടിൻപുറത്തോട് ഇണങ്ങി നിൽക്കുന്ന ദൈനംദിന കാര്യങ്ങൾ കണ്ടെത്തുവാനും ശേഖരിക്കുവാനും തീരുമാനിച്ചു പ്രവർത്തിച്ചു