ഗവ. എൽ. പി. എസ്. നീറിക്കോട്/Say No To Drugs Campaign
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ , ലഹരി വിരുദ്ധ പ്രതിജ്ഞ ,റാലി ,പോസ്റ്റർ മേക്കിങ് ,തെരുവ് നാടകങ്ങൾ തുടങ്ങി ലഹരിക്കെതിരായ നിരവധി പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .