സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/യോഗാദിനാചരണം

08:56, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('ജൂൺ 21 ന് NCC cadetes ൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശരീരത്തിനും മനസിനും ഉൽസാഹം പകരുന്ന യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 21 ന് NCC cadetes ൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശരീരത്തിനും മനസിനും ഉൽസാഹം പകരുന്ന യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.