ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/ഗണിത ക്ലബ്ബ്
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, പസ്സിൽസ് , പാറ്റേൺ നിർമാണം തുടങ്ങിയ വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. ഗുണന ഹരണ ക്രിയകൾ എളുപ്പമാക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിശീലനങ്ങളും ഈ ക്ലബ് വഴി നടത്തുന്നു.