കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഗണിത ക്ലബ്ബ്

18:02, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിത അഭിരുചി വളർത്തുവാൻ ഉതകുന്ന പ്രവർത്തനങ്ങളും, മത്സരങ്ങളും മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്കൂൾ തല മേളകളിൽ മികച്ച പ്രകടനം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുവാൻ ഉതകുന്ന പ്രവർത്തനങ്ങളും, മത്സരങ്ങളും മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്കൂൾ തല മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഉപജില്ല ഗണിതോത്സവത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.