ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം /സയൻ‌സ് ക്ലബ്ബ്.

15:11, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 707901 (സംവാദം | സംഭാവനകൾ) (സ്കൂൾ ശാസ്ത്ര ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ശാസ്ത്ര ക്ലബ്

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ നിന്ന് നമുക്കുചുറ്റും ലഭിക്കുന്നപച്ചക്കറികൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാൽ മേളയിൽ സജീവമായി പങ്കെടുത്തു