ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ /സയൻസ് ക്ലബ്ബ്.
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി മികച്ച രീതിയിൽ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളും പ്രതിവാര ക്വിസ്, ബുള്ളറ്റിൻ ബോർഡ്, ശാസ്ത്രോത്സവം, പരീക്ഷണശാല, ശാസ്ത്ര മാഗസിൻ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.