എ.എം.യൂ.പി.എസ്‌ ,അയിരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsayroor42249 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമമാണ്'''ഇലകമൺ'''. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെഭാഗമാണിത്. പണ്ടത്തെ ദേശീങ്ങനാടിനെയും, വേണാടിനെയും വേർതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമമാണ്ഇലകമൺ. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെഭാഗമാണിത്.

പണ്ടത്തെ ദേശീങ്ങനാടിനെയും, വേണാടിനെയും വേർതിരിച്ചിരുന്ന അതിർത്തി പ്രദേശമായിരുന്നുഇലകമൺ. പാണ്ഡവൻമാർ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്ന് ഐതിഹ്യം.1940കാലത്ത് കയർ വ്യവസായം ആയിരുന്നു ഇവിടത്തെ ഉപജീവനമാർഗ്ഗം, കെടാകുളത്തു ചാമ്പകടയിൽ ആയിരുന്നു ആദ്യത്തെകയർ വ്യവസായം തുടങ്ങിയത്.ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, ചരിവുപ്രദേശം, താഴ്വരകൾ, നിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ഇടവ നടയറക്കായൽ, കുളങ്ങൾ, തോടുകൾ, നദികൾ ഇവയാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.