Schoolwiki സംരംഭത്തിൽ നിന്ന്
- ചുറ്റുമതിലോടു കൂടിയസ്കൂൾ അങ്കണം
- മൂന്നു നിലകളിലായി 9 പുതിയ ക്ലാസ് മുറികൾ
- ഓരോ ക്ലാസ്മുറികളിലും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ സംരക്ഷിക്കാൻ നൂതന അലമാരകൾ
- എല്ലാ നിലകളിലും ജല സൗകര്യം
- സുരക്ഷിതവും സൗകര്യപ്രദവും ആയ അഞ്ചു മുറികളുള്ള പഴയ കെട്ടിടം
- ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി വിഭാഗം കൂടാതെ 7 ഡിവിഷനുകൾ
- ഐടി പഠനത്തിന് കമ്പ്യൂട്ടർ ലാബ്
- 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ
- സയൻസ് ലാബ്
- 4 പ്രൊജക്ടർ
- സ്മാർട്ട് ക്ലാസ് മുറി
- ലൈബ്രറി
- അധ്യയന മികവിനായി 6 ലാപ്ടോപ്പുകൾ
- പ്രതിഭാ കേന്ദ്രം അധ്യാപക പരിശീലനം തുടങ്ങിയവ നടത്താനുള്ള സൗകര്യം
- ഭിന്നശേഷി പരിശീലനം ലഭിച്ച അധ്യാപിക
- കളിസ്ഥലം
- മെറി ഗോ റൗണ്ട്, സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളി ഉപകരണങ്ങൾ
- ഭിന്നശേഷി കുട്ടികൾക്കായുള്ള റാമ്പ്
- ഗ്യാസ് സ്റ്റൗ സൗകര്യത്തോടു കൂടിയ അടുക്കള
- ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും
- ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന ജലസ്രോതസ്സ്
- ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ
ഗാലറി