ജിഎൽ.പി.എസ്, പനയറ/ക്ലബ്ബുകൾ/2023-24 /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramyakprakash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്രദിനം

പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി.